രാജപുരം: 64 മത് ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളുടെ രണ്ടാം ദിനം വനിതാ ശാക്തീകരണത്തിന്റെ മാതൃകാദിനമായി മാറി. 11 വേദികളുടെയും പരിപൂർണ്ണ നിയന്ത്രണം അധ്യാപികമാരുടെ കൈകളിൽ ഭദ്രം. കൃത്യം 9 മണിക്ക് തന്നെ…
കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ കുട്ടികൾ നെൽക്കൃഷി വിളവെടുത്തു. ‘
രാജപുരം : കള്ളാർ മഹാവിഷ്ണുക്ഷേത്ര വക നെൽപ്പാടത്തിലെ വിളവ് കൊയ്യാൻ കള്ളാർ ബൂൺ പബ്ലിക് സ്കൂളിലെ നല്ല പാഠം ക്ലബ്ബ് വിദ്യാർത്ഥികളും പങ്കുചേർന്നു. ഞാറ് നട്ട നാൾ മുതൽ വിളവെടുപ്പ് ഉത്സവത്തിനായി കുട്ടികൾ കാത്തിരിപ്പായിരുന്നു. വിളവെടുപ്പ്…
64 മത് ഹോസ്ദുർഗ് ഉപജില്ല കലോത്സവം : പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി.
രാജപുരം: 64 മത് ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കോടൊത്ത് ഡോക്ടർ അംബേദ്കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് (2000-2002) പഠിച്ച സ്കൂളിനൊരു കൂടാരം കൈമാറി. എൻ എസ്…
കുളങ്ങരടി – തടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു.
രാജപുരം: രാജ്യസഭ എംപി ജോസ് കെ.മാണിയുടെ ആസ്തി വികസന ഫണ്ടിൽ കോടോം ബേളൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ നിർമിച്ച കുളങ്ങരടി -തടത്തിൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാർഡ്‌മെമ്പർ…
വൈഎംസിഎ കാസർകോട്സബ് റീജിയൺ പി എസ് ടി ട്രയിനിംഗും മാലക്കല്ല് വൈഎംസിഎ കുടുംബ സംഗമവും
രാജപുരം: വൈ എം സി എ കാസർകോട്സബ് റീജിയൺ പി എസ് ടി ട്രയിനിംഗും മാലക്കല്ല് വൈ എം സി എ കുടുംബ സംഗമവും മാലക്കല്ല് ലൂർദ്ദ്മാതാ പാരീഷ് ഹാളിൽ സംഘടിപ്പിച്ചു. യുണിറ്റ് വൈസ്…
ഹൊസ്ദൂർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി.
രാജപുരം : ഹൊസ്ദൂർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഒക്ടോബർ 29ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കലവറ…
പൂടുംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിലിസ് യൂണിറ്റ് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാജപുരം : വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിലിസ് യൂണിറ്റ് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്‌മി അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്…
ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം കോടോത്ത് : വിളംബര ജാഥ തുടങ്ങി.
.രാജപുരാ: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആതിഥ്യമരുളുന്ന ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൻ്റെ വിളംബര ജാഥയ്ക്ക് പാണത്തൂരിൽ തുടക്കമായി. ഒക്ടോബർ: 28, 29, 30, 31, നവംബർ 1- തീയതികളിലാണ് കലോത്സവം…
ബളാംതോട് മായത്തി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടത്തി.
രാജപുരം: ബളാംതോട് മായത്തി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എംആർഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷൻ വഹിച്ചു. രവിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോക്ടർ അപർണ ദിലീപ് ജീവിതശൈലി രോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.…
കെവിവിഇഎസ് പനത്തടി യൂണിറ്റ് ധനസഹായ വിതരണവും യാത്രയയപ്പ് സമ്മേളനവും നടത്തി.
രാജപുര്യ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ട്രേഡേഴ്സ് ഫാമിലി വെൽഫയർ ബെനഫിറ്റ് സ്കീമി’ൽ നിന്നുമുള്ള ധനസഹായ വിതരണവും, ദീർഘകാലം യൂണിറ്റിന്റെ ഭാഗമായിരുന്ന വ്യാപാരി സരോജിനി ചേച്ചിക്കുള്ള യാത്രയയപ്പ്…
