രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ എഡിഎസ് പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എ എസ് ഐ രാജേഷ് ക്ലാസെടുത്തു.