രാജപുരം: കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെസിവൈഎൽ യുവജന ദിനാഘോഷം നടത്തി.. യൂണിറ്റ് ചാപ്ലിൻ ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ, ഡയറക്ടർ ഫിലിപ്പ് വെട്ടിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റ് അനിൽ ചമ്പക്കര എന്നിവർ എന്നിവർ നേതൃത്വം നൽകി. യോഗത്തിന് ശേഷം പതാക ഉയർത്തൽ , മധുര വിതരണം എന്നിവ നടത്തി.