ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.

ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.

രാജപുരം: കഴിഞ്ഞ 38 വർഷമായി മുടങ്ങാതെ നടക്കുന്ന, ജില്ലയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായ ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.
ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ ജിനീഷ് ജോയ് ഉത്ഘാടനം ചെയ്തു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കൺവിനർ കെ.എം.സുനിൽ സ്വാഗതം പറഞ്ഞു.

Leave a Reply