കള്ളാർ കപ്പള്ളി വള്ളോമ്പ്രയിൽ ഏലിക്കുട്ടി(81) നിര്യാതയായി.

രാജപുരം ; കള്ളാർ കപ്പള്ളി വള്ളോമ്പ്രയിൽ ഏലിക്കുട്ടി (81) നിര്യാതയായി.. ഭർത്താവ് ദേവസ്യ മക്കൾ. തങ്കച്ചൻ , ജിമ്മി . ബിജു , ബിനു, സെലിൻ, ലിൻസി , ബിന്ദു, സിനി. മരുമക്കൾ . ബെൻസി .ബീന, ബിൻ സി, നീന , ബാബു, രാജു , ജോയി, ഷിബു

Leave a Reply