രാജപുരം: കള്ളാർ തെക്കേപുരക്കൽ പരേതനായ ടി.വി.ജോണിന്റെയും മേരി ജോണിന്റെയും മകൻ ടി.ജെ.ജോൺസൺ (48) നിര്യാതനായി. സംസ്കാരം നാളെ (13.7.23) രാവിലെ 10,30 ന് അടോട്ടുകയ, സിഎസ് ഐ പള്ളിയിൽ. ഭാര്യ: അൽഫോൻസ ജോൺസൺ. മക്കൾ: ടി.ജെ.അഭിഷേക്, അനുഗ്രഹ് ജോൺ. സഹോദരങ്ങൾ: ടി.ജെ.സണ്ണി, ആനിയമ്മ, മേരി, സ്റ്റാൻലി ജോൺ ,