മാലക്കല്ല് : സെൻ്റ് മേരീസ് എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിൻ്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു, ശ്രീമതി അന്നതോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ന്യത്തശില്പം എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് മുഖ്യധാപകൻ സജി എം എ ,ആഷ്ലി ടീച്ചർ, ബിജു ജോസഫ്, എന്നിവർ നേതൃത്വം നൽകി