ചുള്ളിക്കര ഒഴുങ്ങാലിൽ ഏലിയാമ്മ ജോസ(85) നിര്യാതയായി..

രാജപുരം: ചുള്ളിക്കര ഒഴുങ്ങാലിൽ ഏലിയാമ്മ ജോസ(85) നിര്യാതയായി. മ്യതസംസ്കാരം ഞായറാഴ്ച ( 20/8/23) 2.30 ന് ചുള്ളിക്കര സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ. ഭർത്താവ്പരേതനായ യു പി ജോസഫ്. മക്കൾ : ബെറ്റി സണ്ണി മുതുകാട്ടിൽ, ബീന ജോസ് ചേത്തലിൽ, ബെന്നി ജോസഫ്, ബേബി ജോസഫ്, ബിബി ജോസഫ്, ബിജു ജോസഫ് , ബിന്ദു സ്വിഷ് , ബിനുമോൾ സുഭാഷ് , ബിൻസൺ ജോസഫ്. മരുമക്കൾ : സണ്ണി മുതുകാട്ടിൽ, ജോസ് ചേത്തലിൽ, ജൂബി മുകളേൽ, ലിയോണി ചെമ്പന്നിൽ, ജയ കരിങ്ങനാട്ട് തെക്കുപുറത്ത് , ജോയ കുമ്പളാനിക്കൽ, സ്വിഷ് ജെയിംസ് പാറെകാട്ടു മറ്റപള്ളിയിൽ , സുഭാഷ് പുത്തുപള്ളിയിൽ, ഐശ്വര്യ തറപ്പുതൊട്ടിയിൽ. സംസ്കാരം ഞായറാഴ്ച ( 20/8/23) 2.30 ന് ചുള്ളിക്കര സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ.

Leave a Reply