രാജപുരം: വിഷം അകത്ത് ചെന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മുന്നാട് ബേഡകം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മാനടുക്കത്തെ കെ.വിജയൻ (49) ആണ് മരിച്ചത്. പരേതനായ കുട്ടിനായ്ക്കിന്റെയും അക്കാച്ചു ഭായിയുടെയും മകനാണ്. ഭാരൃ: ശ്രീജ. മക്കൾ: ആവണി, അഭിജിത്ത്. സഹോദരങ്ങൾ: ബാലാമണി, നാരായണി, പരേതനായ ജനാർദനൻ,