രാജപുരം : ‘കള്ളാർ മുണ്ടോട്ട് വഞ്ചിപ്പുരക്കൽ വി.ജെ.ഫിലിപ് (80) നിര്യാതനായി. ഭൗതിക ശരീരം
25.9. 24 ന് രാവിലെ 7 മണിക്ക്
വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് കള്ളാർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കരിക്കും . ഭാര്യ: മേരി പെരുംപുഞ്ചയിൽ. മക്കൾ: രാജു, ബേബി. മരുമക്കൾ: ജേക്കബ് തച്ചേരിയിൽ, ഷീജ കൈമാരിയിൽ. സഹോദരങ്ങൾ: ചാക്കോ, ജോസ്, തോമസ്, ഏലിയാമ്മ ഓണശേരിയിൽ, അന്നമ്മ മുത്തൂറ്റിൽ, മേരി കുന്നത്ത്, ഗ്രേസി പന്തലൂർ, ok k കുഞ്ഞുമോൾ നൂറ്റിയാനിക്കുന്നേൽ (യുകെ).