രാജപുരം: 2025 മാർച്ച് 21, 22, 23 തിയ്യതികളിൽ നടക്കുന്നബാത്തൂർ കഴകം പനത്തടി വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിൻ്റെ
ആഘോഷ കമ്മിറ്റി ഓഫീസ് (ചെറുപനത്തടി ആർസി നായർ ബിൽഡിംഗ്) ചെയർമാൻ
എൻ.ബാലചന്ദ്രൻ നായർ ഉൽഘാടനം ചെയ്തു . ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, ബാത്തൂർ കഴകം പ്രസിഡൻ്റ് ഇ.കെ.ഷാജി
ട്രഷറർ മനോജ് പുല്ലുമല , വളപ്പിൽ സുകുമാരൻ നായർ, ഉണ്ണികൃഷ്ണൻ താനത്തിങ്കാൽ, വി.വി.കുമാരൻ
പഞ്ചായത്ത് അംഗങ്ങളായ
രാധാ സുകുമാരൻ,
എൻ.വിൻസൻ്റ് , ഗീതാ വളപ്പിൽ
മാധവി, പ്രശാന്ത് താനത്തിങ്കാൽ
എന്നിവർ സംസാരിച്ചു