രാജപുരം: പനത്തടി പെരുതടി നെല്ലിതോടിൽ പന്നി കുറുകെ ചാടി. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പെരുതടിയിലെ കെ.തരൻ കുമാർ (24), കെ.എം.മനു (28)
എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെ ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
