പൂടംകല്ല് ടൗണിലെ റോഡ് നിർമ്മാണം: കെവിവിഇഎസ് രാജപുരം യൂണിറ്റ് നിവേദനം നൽകി.

രാജപുരം : പൂടംകല്ല് ടൗണിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ എം.എൽ.എ. ഇ.ചന്ദ്രശേഖരൻ , എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജെ.കൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി..