ജില്ലാ സീനിയർ ബോയ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിന്.

രാജപുരം: കാസർകോട് ജില്ലാ സീനിയർ ബോയ്സ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂളിലെ ഗൗതം കൃഷ്ണ ഒന്നാം സ്ഥാനവും, ജോർജ് രാജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.