രാരാജപുരം: മലകളിലെ പരേതനായ പ്ലാച്ചേരില്‍ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (88) നിര്യാതയായി. മ്യതസംസ്കാരം നാളെ 8,6,19 ശനി രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളിയില്‍. മക്കള്‍: ജോണ്‍,അന്നമ്മ, ഏബ്രഹാം, മേരി,വത്സമ്മ, ഗ്രേസി, സിസ്റ്റര്‍ ജിനോ, തോമസ,് ലീന. മരുമക്കള്‍:എല്‍സി, തോമസ് ഒഴുകയില്‍,ആന്‍സി, ജോയി ചക്കാലക്കുന്നേല്‍, തോമസ് കണ്ടോത്ത്, ജേക്കബ് മുട്ടാട്ടുമല, ബിസി, ബിജു തകിടിയേല്‍..