നരേന്ദ്രമോഡി സർക്കാരിന്റെ രണ്ടാം വാർഷികം ദിനത്തിൽ
സേവാഭാരതി പ്രവർത്തകർ കുടുംബൂർ അംഗൻവാടിയും ഹെൽത്ത് സെന്ററും ശുചീകരിച്ചു
പൂടംകല്ല്: നരേന്ദ്രമോഡി സർക്കാരിന്റെ രണ്ടാം വാർഷികം ദിനം സേവനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി
ഒന്നാം വാർഡിലെ സേവാഭാരതി പ്രവർത്തകർ കുടുംബൂർ അംഗൻവാടിയും ഹെൽത്ത് സെന്ററും ശുചീകരിച്ചു. ഭാസ്ക്കരൻ കുടുംബൂർ , പി.രാധാകൃഷ്ണൻ, ഇ.ഗണേശൻ , സുരേഷ് പെരുമ്പള്ളി, ഉണ്ണി എന്നിവർ നേതൃത്വം നൽകി.