കോടോം ബേളൂർ പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കോടോം ബേളൂർ പഞ്ചായത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിൽ 12 -ാം വാർഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 400 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. ബാലചന്ദ്രൻ വാർഡ് മെമ്പർ അഡ്വ. ഷീജയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.. വാർഡ് കൺവീനർ നാരായണൻ ആശംസ അറിയിച്ചു. കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംബന്ധിച്ചു.

Leave a Reply