രാജപുരം: ഏഴാംമൈല്‍ പോര്‍ക്കളത്തെ കുടിയേറ്റ കര്ഷകന് പരേതനായ കാക്കൂട്ടില് കെ.ഒ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (നെയ്തോമാ – 87) നിര്യാതയായി. സംസ്കാരം നാളെ (22.10.21) 2 ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ഉഴവൂര്‍ വിലങ്ങുകല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ : പരേതയായ അന്നമ്മ തന്ന്യാനിക്കല് (പാല), കെ.എം.ഉതുപ്പ് ( പൈങ്ങളം), കെ.എം. ജ്യോര്‍ജ് (മൂന്നാം മൈല്‍), കെ.എം.ചാണ്ടി (കൊട്ടോടി), കെ.എം.മേരി (റിട്ടേര്‍ഡ് അംഗന്‍വാടി ടീച്ചര്‍ കുടുംബൂര്‍ ), സിറിയക് മാത്യു (സനീഷ് ഓട്ടോമൊബൈല്‍ മാവുങ്കാല്‍), കെ.എം.ആലീസ് (അംഗന്‍വാടി ടീച്ചര്‍ നീലേശ്വര്‍ ), ലൂക്കോസ് മാത്യു (ടീച്ചര്‍ എച്ച് എഫ് എച്ച് എസ് എസ് രാജപുരം), ലിസ്ബി മാത്യു, ബെന്നി മാത്യു (സൗദി അറേബ്യ). മരുമക്കള്‍ : ജോസഫ് തന്ന്യാനിക്കല് (ചെറുകര), ചിന്നമ്മ ഉറുമ്പില്‍ (ചെറുകര), മേരി തച്ചേരില്‍, മേരി ചെമ്പക്കര, ബേബി പുതുശേരികാലായില്, മേരി വരിക്കമാക്കിയില്, പരേതനായ ജോണ്‍ ഒറ്റത്തെങ്ങുങ്കല്‍ (ആലപ്പുഴ), സ്റ്റെല്ല പാറക്കല്‍ (എല്‍എച്ച് ഐ, ബന്തടുക്ക സിഎച്ച്സി, ജോസ് മുത്തൂറ്റില്‍ (റിട്ടേര്‍ഡ് കെ എസ് ആര് ടി സി ), ഷിനി പ്രാലെയില് .