രാജപുരം: കൊട്ടോടിയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ പുന്നത്താനത്ത് മിഥുന് ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു മരിച്ചത്. ഇന്‍ വൈകിട്ട് 5 മണിയോടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റയാന്, ഇവാന് .