ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ ഉദ്ഘാടനം നാളെ 4.30 ന്.

രാജപുരം: ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ നാളെ 4.30 ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ആദ്യവില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
3

Leave a Reply