ഹോളിഫാമിലി സ്കൂളിൽ മേരിറ്റ് ഡേ ആഘോഷവും, ഇയർപ്ലാൻ പ്രകാശനവും, സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും നടന്നു.

ഹോളിഫാമിലി സ്കൂളിൽ മേരിറ്റ് ഡേ ആഘോഷവും, ഇയർപ്ലാൻ പ്രകാശനവും, സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും നടന്നു.

രാജപുരം: ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ മേരിറ്റ് ഡേ ആഘോഷവും, ഇയർപ്ലാൻ പ്രകാശനവും, സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും നടന്നു.
രാജപുരം സർക്കിൾ ഇൻസ്‌പെക്ടർ വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാജോർജ് പുതുപ്പറമ്പിൽ ആധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ് സ്വാഗതവും, സ്റ്റാഫ്‌ പ്രതിനിധി എ.എം.സാലു നന്ദിയും പറഞ്ഞു. പിടി എ പ്രസിഡന്റ്‌ ജെന്നി കുര്യൻ, എംപി ടി എ പ്രസിഡന്റ്‌ ഡെയ്സി ബെന്നി, മുൻ പ്രിൻസിപ്പൽ സി.ജെ.ഫിലോമീന എന്നിവർ പ്രസംഗിച്ചു.

Leave a Reply