അട്ടേങ്ങാനം പെരുവൊടലിലെ പി.ബാലകൃഷ്ണൻ (62) നിര്യാതനായി.

അട്ടേങ്ങാനം പെരുവൊടലിലെ പി.ബാലകൃഷ്ണൻ (62) നിര്യാതനായി.

രാജപുരം: അട്ടേങ്ങാനം പെരുവൊടലിലെ പി. ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ : പ്രസീത, പ്രശാന്ത്. മരുമകൻ : വിജയൻ വെളുത്തോളി. സഹോദരങ്ങൾ: സി.കുമാരൻ, സി. നാരായണൻ, സി.ലക്ഷ്മി (ബളാൽ ), പരേതനായ സി.ഗോപി.

Leave a Reply