മലവെള്ളത്തിൽ അടിഞ്ഞു കുടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാവ് മാതൃകയായി.

മലവെള്ളത്തിൽ അടിഞ്ഞു കുടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാവ് മാതൃകയായി.

രാജപുരം: മലവെള്ളത്തിൽ തോട്ടിലെ പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കുടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാവ് മാതൃകയായി. കൊട്ടോടി ആയുർവേദ ആശുപത്രിക്കു സമീപത്തെ ലത്തീഫ് ആണ് സ്വമേധയാ മാലിന്യങ്ങൾ നീക്കം ചെയ്യാനിറങ്ങിയത്. തോട്ടിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് ഉൾപെടെയുള്ള മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ തങ്ങി നിന്ന് പരിസരമലിനീരണം ഉണ്ടാകാൻ തുടങ്ങിയതോടെയാണ് യുവാവ് തനിച്ച് ഇവ നീക്കം ചെയ്യാൻ തുടങ്ങിയത്.

Leave a Reply