രാജപുരം തിരുക്കുടുംബ ദേവാലയത്തിലെ കെ.സി സി യുടെ വരും വര്‍ഷങ്ങളിലെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായ് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു

രാജപുരം തിരുക്കുടുംബ ദേവാലയത്തിലെ കെ.സി സി യുടെ രാജപുരം തിരുക്കുടുംബ ദേവാലയത്തിലെ കെ.സി സി യുടെ വരും വര്‍ഷങ്ങളിലെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായ് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തനല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായ് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. ഇനി തുടർന്ന് (2022-2025) വർഷം വരെ വി.ഫാ. ജോർജ് പുതുപ്പറമ്പലിനോടൊപ്പംസംഘടനയെ നയിക്കുന്നത്
പ്രസിഡന്റ്‌- ഒ.സി ജെയിംസ്, ഒരപ്പാങ്കൾ.
വൈസ് പ്രസിഡന്റ്‌ – ജോൺസൺ തൊട്ടിയിൽ.
സെക്രട്ടറി – സോനു ചെട്ടിക്കത്തോട്ടം.
ജോ. സെക്രട്ടറി – ജോണി പുത്തൻപറമ്പിൽ.
ട്രഷർ – ബിജു ഇലവുങ്കച്ചാൽ.ഫൊറോനാ പ്രതിനിധികൾ
ജിജി കുര്യൻ കിഴക്കേപുറത്ത്.
ടോമി ഫിലിപ്പ്, പറമ്പടത്തുമലയിൽ.
ജോസ് തോമസ്, മരുതൂർ എന്നിവരായിരിക്കും.

Leave a Reply