കായികമേളയിലും തിളങ്ങി മാലക്കല്ലിലെ ചുണക്കുട്ടികൾ
മാലക്കല്ല് :ഹോസ്ദുർഗ് ഉപജില്ല കായിക മേളയിൽ ഉപജില്ലയിലെ എൽ പി, യു പി സ്ക്കുളുകളിൽ ഏറ്റവു കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്ക്കൂൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജിൽഷ ജീനിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി,