രാജപുരം തിരുക്കുടുംബ ദേവാലയത്തിലെ കെ.സി സി യുടെ രാജപുരം തിരുക്കുടുംബ ദേവാലയത്തിലെ കെ.സി സി യുടെ വരും വര്‍ഷങ്ങളിലെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായ് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തനല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനായ് പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. ഇനി തുടർന്ന് (2022-2025) വർഷം വരെ വി.ഫാ. ജോർജ് പുതുപ്പറമ്പലിനോടൊപ്പംസംഘടനയെ നയിക്കുന്നത്
പ്രസിഡന്റ്- ഒ.സി ജെയിംസ്, ഒരപ്പാങ്കൾ.
വൈസ് പ്രസിഡന്റ് – ജോൺസൺ തൊട്ടിയിൽ.
സെക്രട്ടറി – സോനു ചെട്ടിക്കത്തോട്ടം.
ജോ. സെക്രട്ടറി – ജോണി പുത്തൻപറമ്പിൽ.
ട്രഷർ – ബിജു ഇലവുങ്കച്ചാൽ.ഫൊറോനാ പ്രതിനിധികൾ
ജിജി കുര്യൻ കിഴക്കേപുറത്ത്.
ടോമി ഫിലിപ്പ്, പറമ്പടത്തുമലയിൽ.
ജോസ് തോമസ്, മരുതൂർ എന്നിവരായിരിക്കും.