രാജപുരം: ലോക എയ്ഡഡ് ദിനത്തിൻറ് ഭാഗമായി ചെറുപനത്തടി സെൻറ് മേരീസ് കോളേജിൽ റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ജീവ ചാക്കോ അദ്ധൃഷത വഹിച്ചു. പാണത്തൂർ എഫ്.എച്ച്. സി മെഡിക്കൽ ഓഫിസർ ഡോ: അനുരൂപ് ശശിധരൻ ക്ളാസ് എടുത്തു. പഞ്ചായത്ത് അംഗം എൻ.വിൻസെൻറ്, ജെ.എച്ച്. ഐ അനിതോമസ് തുടങ്ങിയവർ പ്രസംഗിച്ചു.