പച്ചക്കറി തൈകൾ വിതരണം ചെയ്തു.

പച്ചക്കറി തൈകൾ വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി ടൗൺ
നന്മ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 30 കുടുംബങ്ങൾക്കുള്ള
പച്ചക്കറി തൈകൾ വിതരണം ചെയ്തു. സംഘത്തിലെ മുതിർന്ന അംഗം ചെമ്പക്കര ജോസ് വിതരണം ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ , സി.ബാലഗോപാലൻ
എന്നിവർ സംസാരിച്ചു

Leave a Reply