ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി.

ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി.

രാജപുരം: ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ ( 13-03-23) ന് ഉച്ച കഴിഞ്ഞ് 4.30 ന് അയറോട്ട് ഉണ്ണിമിശിഹാ ദൈവാലയത്തിൽ. പരേത രാജപുരം വാർണാക്കുഴിയിൽ കുടുംബാഗം. ഭർത്താവ് : പരേതനായ ആരോംകുഴിയിൽ എ.എൽ.അബ്രഹാം . മക്കൾ: ലൂക്കാ (റിട്ട. അധ്യാപകൻ ഡോ: അംബേദ്കർ ഗവ: സ്കൂൾ കോടോത്ത്) ,മേരി മുതുകാട്ടിൽ മാലക്കല്ല് ,ജോണി, ജെസ്സി പുന്നശ്ശേരിയിൽ ചൂരപ്പടവ് .മരുമക്കൾ: ജാൻസി (അധ്യാപിക ഡോ: അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, ജോൺ മുതുകാട്ടിൽ മാലക്കല്ല് ,ലിസ്സി ചാരു പ്ലാവിൽ നെല്ലിയാടി, ബന്നി പുന്നശ്ശേരിയിൽ ചൂരപ്പടവ്

Leave a Reply