അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് 92 അന്തരിച്ചു.

രാജപുരം : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ജൂലായ് 3ന് രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവയുടെ സാക്ഷികളുടെ പൊതുശ്മശാനത്തിൽ സംസ്കാരം. ഭർത്താവ് : പരേതനായ കെ.പി. മർക്കോസ് . മക്കൾ : തങ്കമ്മ ബേബി, കെ.എം തോമസ്, കെ.എം ഫിലിപ്പോസ് (റിട്ട. അധ്യാപകൻ), എം.കെ.ഷാജി, പരേതനായ കെ.എം മോനിച്ചൻ. മരുമക്കൾ. കെ.ജെ ബേബി, ശോഭന തോമസ്, നിഷി ഫിലിപ്പ്, ഷൈബി, ലിനി.

Leave a Reply