രാജപുരം: ഉദയപുരം മടിയപ്പള്ളിയിൽ റോസമ്മ (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (8.7.23) രാവിലെ 10 മണിക്ക് ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: മടിയപ്പള്ളിൽ ജോയഫ്. മക്കൾ: മേരി, ലീലാമ്മ, ജോസ്, വർഗീസ്, ബാബു, ലിസി, ലൗലി, മരുമക്കൾ: ജോസ് ചക്കാലയിൽ (പൊതി), റോസമ്മ (മാനടുക്കം), ജിന്സി ( ചെമ്പൻതൊട്ടി), മേരി പുതുശേരിൽ( പാണത്തൂർ), ജയിംസ് തുണ്ടിയിൽ (കാർത്തികപൂരം), ഷാജി പുളിയാനിക്കൽ (വെള്ളരിക്കുണ്ട്), പരേതനായ വർഗീസ് മുള്ളൻപാറയ്ക്കൽ (നായ്ക്കയം).