കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷം.

രാജപുരം : കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷമായി ഒടയംചാൽ – പരപ്പ റോഡിൽ നായിക്കയം തട്ടിൽ പാർശ്വഭാഗത്തെ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണു.
അട്ടേങ്ങാനം ഏമ്പംകൂടലിലെ സാവിത്രിയുടെ വീട്ടുപറമ്പിലെ കിണറിനോട് ചേർന്നുള്ള കെട്ട് കനത്ത മഴയിൽ തകർന്നു. അട്ടേങ്ങാനം ഏമ്പംകൊടലിലെ ഗോവിന്ദൻ നായരുടെ കുളവും ചുറ്റുമതിലും തകർന്നു .

Leave a Reply