
രാജപുരം: കൊട്ടോടിയിലെ വള്ളിനായിൽ സിറിയക്ക് (74) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (12-7-23) രാവിലെ 10 മണിക്ക് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ . ഭാര്യ: ഗ്രേസി. മക്കൾ: ബിനു, സിനീഷ്, വിനോദ്, മരുമക്കൾ: സ്മിത, ബിൻസി, ലിഷാ സഹോദരങ്ങൾ: കുഞ്ഞേപ്പ് , ഫ്രാൻസിസ്, പരേതരായ ജോസഫ്, മേരി.