കോൺഗ്രസ് നേതാവ് എൻ ഐ ജോയ് നിര്യാതനായി.

രാജപുരം : പാണത്തൂർ : മലയോര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ടും മുൻ പനത്തടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന എൻ. ഐ ജോയ് നിരവത്താനിൽ (73) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ. ഭാര്യ : പരേതയായ ഏലിയാമ്മ ( മുൻ ഡയറക്ടർ ബോർഡ് അംഗം പനത്തടി സർവീസ് സഹകരണ ബാങ്ക്). മക്കൾ : ലിജ, ലിജേഷ് , ലിജിൽ (മൂവരും ഇറ്റലി). മരുമക്കൾ : ചാൾസ്, ജ്യോതിസ് , ഡോണ ( എല്ലാവരും ഇറ്റലി) .

Leave a Reply