തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി പാണത്തൂർ ക്രെഡിറ്റ്‌ യുണിയന് ഒന്നാം സ്ഥാനം.

രാജപുരം: തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി പനത്തടി മേഖലയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച് മേഖലയിലെ ഏക എ പ്ലസ് ഗ്രേഡ് ജേതാക്കളായ പാണത്തൂർ ക്രെഡിറ്റ്‌ യുണിയൻ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്നോത്ത് നടന്ന ചണ്ടങ്ങിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി പിതാവിൽ നിന്നും യൂണിറ്റ് ഭരണ സമിതി അംഗങ്ങൾ ട്രോഫി ഏറ്റു വാങ്ങി.

Leave a Reply