മാലക്കല്ല് വലിയപറമ്പിൽ അന്നമ്മ (75) അന്തരിച്ചു.

മാലക്കല്ല് വലിയപറമ്പിൽ അന്നമ്മ (75) അന്തരിച്ചു.

രാജപുരം: മാലക്കല്ല് വലിയപറമ്പിൽ അന്നമ്മ (75) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ വലിയപറമ്പിൽ മാത്യു. % മക്കൾ: ആൻസി, ബിനോയി, സെൽബി, ബിനു, സനിത. മരുമക്കൾ: നിരപ്പേൽ ജയിംസ്, കൊല്ലാലപാറയ്ക്കൽ ജോയി, ജിൻ സി, പരേതരായ പൂക്കുമ്പേൽ ഫിലിപ്, ബിന്ദു.

Leave a Reply