ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപിക ഡെയ്സി മാത്യു(51) നിര്യാതയായി.

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയും കനകമൊട്ട ടി.ജെ.പ്രകാശിന്റെ ഭാര്യയുമായ ഡെയ്സി മാത്യു(51) നിര്യാതയായി.
മക്കൾ- റോഷൻ ജോസ്,
റയോണ, റോഹൻ
പരേത പയ്യാവൂർ അലക്സ് നഗർ ഐച്ചേരി എളംബാശ്ശേരിയിൽ കുടുംബാംഗം. സഹോദരങ്ങൾ: കുര്യൻ, ജോണി, ജോസ്, ഫാ. സജി(ഡോൺ ബോസ്കോ തിരുവനന്തപുരം.). പരേത ജോസഫ് കനകമൊട്ടയുടെ പുത്രഭാര്യയാണ് സംസ്കാരം നാളെ (5/8/2023) ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാത ദേവാലയത്തിൽ.

Leave a Reply