.
.രാജപുരം: പാണത്തൂർ പരിയാരത്തെ ജോസഫ് വളവനാൽ (കുട്ടിയച്ഛൻ – 68 ) നിര്യാതനായി. സംസ്കാര ശുശ്രുഷ ഞായറാഴ്ച (6.08.2023)ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ സംസ്കാരിക്കും.
ഭാര്യ :എലിയാമ്മ തൈമുറിയിൽ കുടുബാംഗം. മക്കൾ: ടീന,, ടിബി
മരുമകൻ :ഷിന്റോ ലുക്കോസ് മുക്കുഴി .