രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57) അന്തരിച്ചു. സംസ്കാരം നാളെ ( 7-8 -23) രാവിലെ 8.30 ന് ചുള്ളിക്കര ടൗണിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: സുരേഷ്. മക്കൾ: സുജിനി, സുജിത്ത്. മരുമക്കൾ: ബിജു (വടകര), സീമ (സഹലേഷ്പുര).