മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളില്‍ ഹിരോഷിമ ‘ നാഗസാക്കി ‘ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളില്‍ ഹിരോഷിമ ‘ നാഗസാക്കി ‘ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. സഡാക്കോകൊക്കൂകളുടെ നിര്‍മ്മാണം.പോസ്റ്റര്‍ രചന’ പ്ല കാര്‍ഡ് നിര്‍മ്മാണം. യുദ്ധവിരുദ്ധ’ ഡൊക്യുമെന്റി പ്രദര്‍ശനം . യുദ്ധ വിരുദ്ധ സന്ദേശ മരം തയ്യാറക്കല്‍’ യുദ്ധവിരുദ്ധപ്രതിജ്ഞ എന്നിവ നടത്തി ഹെഡ്മാസ്റ്റര്‍ സജി എം.എ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. രാജു തോമസ് വിജയ് മാത്യു ബിജു ജോസഫ് സിസ്റ്റര്‍ ദിയ ജയ്‌സി. എന്നിവര്‍ നേതത്വം നല്‍കി

Leave a Reply