രാജപുരം ഹോളി ഫാമിലി എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു

  • രാജപുരം: ഹോളി ഫാമിലി എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്ത ഭടന്‍ ജോണി കുടുന്നനാംകുഴി യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധ വിരുദ്ധ പോസ്റ്റര്‍, ഡോക്യുമെന്റ്ററി, റാലി, എന്നിവ നടത്തി. പരിപാടികള്‍ക്ക് മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി, ഹെഡ്മാസ്റ്റര്‍ ഒ.സി ജെയിംസ് പി.റ്റി.എ. പ്രസിഡണ്ട്, സജിമണ്ണൂര്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply