രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുരയിൽ നിന്നും രണ്ട് ഭണ്ഡാരങ്ങൾ മോഷണം പോയി. രണ്ട് ഭണ്ഡാരങ്ങളും സമീപത്തെ വീട്ടുപറമ്പിൽ കണ്ടെത്തി. പണം നഷ്ടപ്പെട്ടിട്ടുണ്ട്. മടപ്പുര കമ്മിറ്റി ഭാരവാഹികൾ അമ്പലത്തറ പൊലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി.