മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി.

രാജപുരം: മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി. സംസ്കാരം 10.9.23 ന് ഉച്ചകഴിഞ് 3 മണിക്ക് മാനടുക്കം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . മക്കൾ: സജി (ബ്രദർ മാത്യു സി എം എസ് എഫ് ) , റെജി, ബിജു, ഷിജി . മരുമക്കൾ : സ്വപ്ന, ഷീബ, ബിജു.

Leave a Reply