ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്

രാജപുരം: ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്.ബളാലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിൻ്റെ കമ്പ് ഇറക്കുന്നതിനിടൽ കാൽ വഴുതി വീഴുകയായിരുന്നു.കൂടെ ജോലി ചെയ്തിരുന്നവർ ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജില്ലാശുപത്രിയിൽ.ഭാര്യ: അമ്പിളി ഏകമകൾ ലാവണ്യ .

Leave a Reply