രാജപുരം: പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ(79) നിര്യാതയായി. കല്ലറ പാറമ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (24.08.2018)വൈകുന്നേരം മൂന്നുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍: മേരി, തോമസ,് മിനി, ജേക്കബ്, പരേതരായ കുര്യന്‍, ജോസ്. മരുമക്കള്‍: തങ്കമ്മ,അബ്രാഹം ഏറ്റിയാപ്പളളിയില്‍,ആന്‍സി,രാജു മനസ്രായില്‍,ബേബി.