റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ദുരിതം .

രാജപുരം: കനത്ത മഴയിൽ കാലിച്ചാനടുക്കം കായക്കുന്നിൽ മെക്കാഡം റോഡ് തോടായി . ശരിയായ ഓവുചാൽ ഇല്ലാത്തതിനാൽ മഴ വെള്ളം മുഴുവനും ഒഴുകുന്നത് റോഡിലൂടെയാണ്. റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായതോടെ ഓവ് ചാൽ നന്നാക്കണമെന്ന ആവശ്യം ശക്തമായി.

Leave a Reply