കേരള പിറവി ദിനം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.


മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എൻ്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച് ഡ്രിം കോഡിനേർ ശ്രി അജി ക്ലാസ്സ് എടുത്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ ,സ്ക്കൂൾ ലീഡർ നന്ദന ഒ എ, ബിജു പി ജോസഫ്, Sr അൻജിത, sr റോസ് ലെറ്റ് എന്നിവർ സംസാരിച്ചു.കേരള ക്വിസ്, പ്രതിജ്ഞ, കേരളിയം ദൃശ്യാവിഷ്കാരം എന്നി പരിപാടികളും കേരള പിറവിയോടനുബന്ധിച്ച് നടത്തപ്പെട്ടു.

Leave a Reply