കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയ എകെജി പുരുഷസംഘം.

.

 
രാജപുരം: അയ്യങ്കാവ് കുറ്റിപുളി എകെ ജി പുരുഷസ്വയം സഹായ സംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷയുമായ കെ.ശൈലജ ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ പ്രസാദ് കുറ്റിപുളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശരത് ദാമോദരൻ സ്വാഗതം പറഞ്ഞു. സംഘം ട്രഷററും തായന്നൂർ സർവീസ് സഹകരണബാങ്ക് മുൻബ്രാഞ്ച്   മാനേജരുമായ  വി.നാരായണൻ, എൻ.ബിജു, എൻ.ബൈജു എന്നിവർ സംസാരിച്ചു. സംഘാഗം കെ.കരുണാകരൻ നന്ദി പറഞ്ഞു..

Leave a Reply