:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

രാജപുരം:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി(89) നിര്യാതയായി. മൃതസംസ്‌ക്കാരം ബുധനാഴ്ച(12,09,2018) 10.30 ന് കൊട്ടോടി സെന്റ് സേവിയേഴ്‌സ് പള്ളിയില്‍.പരേത മുരിയമവേലിയില്‍ കുടുംബാംഗമാണ് .മക്കള്‍: ബേബി (വട്ടുകളം കെമിക്കല്‍സ്), ജോര്‍ജ്ജ(ഡി എഫ് സി താമരശ്ശേരി രൂപത പ്രസിഡണ്ട്) സണ്ണി, സാബു, ബെന്നി, സാജന്‍. മരുമക്കള്‍: ആലീസ്,ആനിയമ്മ, റോസമ്മ,സെലിന്‍,ജാന്‍സി,മിനി.

Leave a Reply