പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടിനിര്യാതയായി

  • മാലക്കല്ല്: പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടി(92)നിര്യാതയായി.മ്യതസംസ്‌കാരം നാളെ(11,09,2018)വൈകിട്ട് 3 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍.മക്കള്‍:ചാണ്ടി(പരേതന്‍),ചാക്കോ,ജോസ്, കുഞ്ഞുമോന്‍, എബ്രാഹം,മോളി,എല്‍സമ്മ,സിസ്റ്റര്‍ ക്യപ(വിസിറ്റേഷന്‍)മരുമക്കള്‍: മേരി,ലീലാമ്മ,അന്നമ്മ,ലാലി,ബീന,കുര്യന്‍,ജോര്‍ജ്ജ്

Leave a Reply